Dakshina Kailasam, Sree Chandrasekharapuram Temple

ക്ഷേത്രത്തിലേക്കുള്ള വഴി

ക്ഷേത്രത്തിലേക്കുള്ള ദൂരം

  • ആലുവയില്‍ നിന്നും - 9 കിലോമീറ്റര്‍
  • എറണാകുളത്ത്‌ നിന്നും - 17 കിലോമീറ്റര്‍
  • നെടുമ്പാശ്ശേരിയില്‍ നിന്നും - 15 കിലോമീറ്റര്‍
  • കളമശ്ശേരിയില്‍ നിന്നും - 4 കിലോമീറ്റര്‍

ബസ്സില്‍ വരുന്നവര്‍ ആലുവ - എടയാര്‍ റോഡില്‍ മനയ്ക്കപ്പടി സ്റ്റോപ്പില്‍ ഇറങ്ങുക. ഇവിടെനിന്നും വലത്തോട്ടുതിരിഞ്ഞ്‌ 200 മീറ്റര്‍ ദൂരത്തിലാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.


തെക്കന്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ എറണാകുളം -ആലുവ റോഡില്‍ (ങഒ 47ല്‍ ) നോര്‍ത്ത്‌ കളമശ്ശേരി ജങ്ക്ഷനില്‍ നിന്നും ഇടത്തോട്ട്‌ ഏലൂര്‍ റോഡിലേക്ക്‌ തിരിഞ്ഞ്‌ പാതാളം കവലയിലെത്തി അവിടെനിന്നും ആലുവ റോഡില്‍ മനയ്ക്കപ്പടിയില്‍ ഇടത്തോട്ടുതിരിഞ്ഞാല്‍ ക്ഷേത്രത്തിലെത്തിച്ചേരാം.
വടക്കന്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ NH47 ല്‍ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു തൊട്ടുമുന്നേയുള്ള തോട്ടയ്ക്കാട്ടുകര ജങ്ക്ഷനില്‍ നിന്നും വലത്തോട്ട്‌ തിരിഞ്ഞ്‌ ആലുവ - എടയാര്‍ റോഡില്‍ മനയ്ക്കപ്പടി സ്റ്റോപ്പില്‍ ഇറങ്ങുക. ഇവിടെനിന്നും വലത്തോട്ടുതിരിഞ്ഞ്‌ 200മീ ദൂരത്തിലാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.

ട്രെയിനില്‍ വരുന്നവര്‍ ആലുവ സ്റ്റേഷനിലിറങ്ങണം. ഇവിടെനിന്നും തോട്ടയ്ക്കാട്ടുകര വഴിയുള്ള ആലുവ -എടയാര്‍ ബസ്സില്‍, മനയ്ക്കപ്പടി സ്റ്റോപ്പില്‍ ഇറങ്ങുക. ഇവിടെനിന്നും വലത്തോട്ടുതിരിഞ്ഞ്‌ 200മീ ദൂരത്തിലാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.

Temple Renoovation, Donate