Dakshina Kailasam, Sree Chandrasekharapuram Temple

ഫോട്ടോ ഗാലറി

ദക്ഷിണകൈലാസം ഫോട്ടോ ഗാലറിയിലേയ്ക്ക്‌ സ്വാഗതം. ക്ഷേത്രക്കാഴ്ചകള്‍, പ്രധാനസംഭവങ്ങള്‍, ഉത്സവ വിശേഷങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്‌ ഈ ഫോട്ടോഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്‌. താഴേകൊടുത്തിരിയ്ക്കുന്ന വിഭാഗങ്ങള്‍ ഓരോന്നായി തുറന്നുനോക്കൂ...

    ക്ഷേത്ര ദര്‍ശനം

    ചന്ദ്രശേഖരപുരത്ത്‌ നേരിട്ടെത്തി സദാശിവ മൂര്‍ത്തിയുടെ അനുഗ്രഹങ്ങള്‍ നേടുവാന്‍ കഴിയുന്നില്ല എന്നുവിഷമിയ്ക്കുന്നവര്‍ക്ക്‌ ക്ഷേത്രക്കാഴ്ചക്കളുടെ ശേഖരം ഞങ്ങളുടെ ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബത്തില്‍കണ്ട് സായൂജ്യമടയാം. നിങ്ങള്‍ക്ക്‌ സമയവും സൌകര്യവും ഒത്തുചേരുമ്പോള്‍ ദക്ഷിണകൈലാസം സന്ദര്‍ശിക്കുവാന്‍ സാദരം ക്ഷണിക്കുന്നു.
    » ഗാലറി കാണാം...

    നാഴികക്കല്ലുകള്‍

    ക്ഷേത്രചരിത്രത്തിന്റേ ഭാഗമായേക്കാവുന്ന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന ഫോട്ടോ ആല്‍ബം. നിര്‍ഭാഗ്യവശാല്‍ 1990 മുന്‍മ്പുള്ള സംഭവങ്ങളുടെ ചിത്രങ്ങളോ, പെയിന്റിങ്ങുകളോ ഞങ്ങളുടെപക്കം ലഭ്യമല്ല.
    » ഈ ആല്‍ബം സന്ദര്‍ശിയ്ക്കാം..

    ഉത്സവങ്ങളും മറ്റുവിശേഷങ്ങളും

    ഉത്സവ വിശേഷങ്ങളും, ആനുകാലിക വിശേഷങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഫോട്ടോ ഗാലറി നിരന്തരം പുതുക്കിക്കൊണ്ടിരിയ്ക്കുന്ന ഒന്നാണ്. ഇടയ്ക്കെല്ലാം ഈ വിഭാഗം സന്ദര്‍ശി യ്ക്കുമല്ലോ?
    » ആല്‍ബം സന്ദര്‍ശിയ്ക്കാം...
Temple Renoovation, Donate